
ഇന്ത്യയിൽ വാട്ട്സ് ആപ്പ് വെബ് ഉപയോഗിക്കുന്നതിൽ തടസ്സം നേരിടുന്നതായി റിപ്പോർട്ട്. ലോഗിൻ ചെയ്യാൻ പറ്റാതാവുകയും സിങ്ക് ചെയ്യാൻ പറ്റുന്നില്ലെന്നുമുള്ള വ്യാപകമായ പ്രശ്നമാണ് ഇപ്പോള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഡൗൺഡിറ്റക്ടർ വെബ്‌സൈറ്റിലെ ഡാറ്റ പ്രകാരം, രാവിലെ 8:54 മുതലാണ് തടസ്സം നേരിട്ടു തുടങ്ങിയത്. പിന്നീട് 9 മണി മുതൽ തടസ്സം സംബന്ധിച്ച പരാതികള്‍ ഉയർന്നു. നിരവധി ഉപയോക്താക്കൾ എക്സ് പ്ലാറ്റ്‌ഫോമിൽ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. “എല്ലാവർക്കും വാട്ട്‌സ്ആപ്പ് പ്രവർത്തനരഹിതമാണോ?!!! ഐഫോണിലും ലിങ്ക് ചെയ്‌ത ഉപകരണങ്ങളിലും ലോഗിൻ ചെയ്‌ത് ഒരു മണിക്കൂർ […]
The post വാട്ട്സ് ആപ്പ് ഔട്ട് കംപ്ലീറ്റ്ലി! ലോഗിൻ ചെയ്യാൻ ഉപയോക്താക്കള്‍ പ്രശ്നം നേരിടുന്നതായി റിപ്പോർട്ട് appeared first on Kairali News | Kairali News Live.
