
നമ്മുടെയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായ വാട്സാപ്പിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു. ഇതുവരെ എല്ലാവർക്കും സൗജന്യമായിരുന്ന ഈ മെസ്സേജിങ് ആപ്പിൽ, പണം നൽകി ഉപയോഗിക്കാവുന്ന ഒരു പ്രീമിയം സബ്സ്ക്രിപ്ഷൻ പതിപ്പ് മെറ്റ അവതരിപ്പിക്കാൻ പോകുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘വാട്സാപ്പ് പ്ലസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സേവനം നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. സാധാരണ ഉപഭോക്താക്കൾക്ക് കൂടുതൽ ഫീച്ചറുകൾ നൽകിക്കൊണ്ട് അവരിൽ നിന്ന് വരുമാനം കണ്ടെത്താനാണ് മെറ്റ ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിലുള്ള ഫ്രീ വാട്സാപ്പ് തുടർന്നും ലഭിക്കുമെങ്കിലും, […]
The post വാട്സാപ്പ് ഇനി ഫ്രീ അല്ലേ? ‘വാട്സാപ്പ് പ്ലസ്’ വരുന്നു; പണം നൽകിയാൽ ലഭിക്കുന്ന ഞെട്ടിക്കുന്ന ഫീച്ചറുകൾ ഇവയാണ് appeared first on Kairali News | Kairali News Live.
