
സ്വന്തം ഫോൺനമ്പറുകൾ ഷെയർ ചെയ്യാൻ മടുയുള്ളവരാണ് പലരും. സ്വകാര്യതയും സുരക്ഷയും മുൻനിർത്തിയാണ് ഇങ്ങനെയൊരു മടി എല്ലാവർക്കും ഉണ്ടാകാൻ കാരണം. ഇത് പലരുടേയും ബിസിനലിനേയും മറ്റും ബാധിക്കാറുണ്ട്. എന്നാൽ പുതിയ മാറ്റം ഇനി വാട്സാപ്പിൽ ഉടനെത്തും. ഇനി മുതൽ നമ്പർ ഷെയർ ചെയ്യാതെ തന്നെ മെസേജുകൾ അയക്കാം. എങ്ങനെയെന്നല്ലേ? യൂസർ നെയിമുകളും യുണിക് ഐഡികളും ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുക. ജൂണോടെ സംവിധാനം നിലവിൽ വരും എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ മെസേജ്, വോയിസ് കാൾ, വീഡിയോ കാൾ എന്നു തുടങ്ങി […]
The post വാട്സാപ്പ് നമ്പർ കൊടുക്കാൻ മടിയാണോ? ഇനി യൂസർ നെയിം കൊടുത്താൽ മതിയാകും; ഫീച്ചർ ഉടൻ appeared first on Kairali News | Kairali News Live.
