
നിരവധി ആളുകൾ ആണ് ഇപ്പോൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ പലപ്പോഴായി പുതിയ ഫീച്ചറുകൾ അവർ അവതരിപ്പിക്കാറുമുണ്ട്. അത്തരത്തിൽ ഒന്നിനുള്ള ഒരുക്കത്തിലാണ് അവർ. വാട്‌സാപ്പിൽ വരാനിരിക്കുന്ന മെസ്സേജ് ഷെഡ്യൂളിംഗ് ഫീച്ചർ ഉപയോക്താക്കൾ ഏറെ കാലമായി കാത്തിരുന്ന മെസ്സേജുകൾ ഷെഡ്യൂൾ ചെയ്യാനുള്ള (Message Schedule) ഫീച്ചർ വാട്‌സാപ്പ് പരീക്ഷിച്ചുവരികയാണ്. ഐഒഎസ് (iOS) ബീറ്റ പതിപ്പിലാണ് (version 26.7.10.72) നിലവിൽ ഈ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും ഈ പുതിയ ഫീച്ചർ ലഭ്യമാകുമെന്ന് വാബീറ്റഇൻഫോ (WABetaInfo) റിപ്പോർട്ട് ചെയ്യുന്നു […]
The post വാട്സ്ആപ്പിൽ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാം! ഫീച്ചർ ഉടനെത്തുമെന്ന് റിപ്പോർട്ട് appeared first on Kairali News | Kairali News Live.
