
ഓൺലൈൻ തട്ടിപ്പുകൾക്കും മൊബൈൽ നമ്പറുകളുടെ ദുരുപയോഗത്തിനും തടയിടാൻ ലക്ഷ്യമിട്ട് ടെലികോം വകുപ്പ് പുതിയ സിം-ബൈൻഡിങ് (SIM-binding) ചട്ടങ്ങൾ കർശനമാക്കുന്നു. വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമുകൾക്ക് മാർച്ച് ഒന്ന് മുതൽ ഈ ചട്ടം ബാധകമാകും. പുതിയ നിയമപ്രകാരം, രജിസ്റ്റർ ചെയ്ത സിം കാർഡ് മൊബൈൽ ഫോണിൽ ഉണ്ടെങ്കിൽ മാത്രമേ ഇത്തരം ആപ്പുകൾ ഇനി പ്രവർത്തിക്കുകയുള്ളൂ. Also read: ഇറാൻ മിസൈൽ ആക്രമണം: അബുദാബിയിൽ മരിച്ചത് പാകിസ്ഥാൻ സ്വദേശി, ബഹ്‌റൈനിൽ ജാഗ്രത, സ്കൂളുകൾക്ക് നാളെ അവധി നിലവിൽ […]
The post വാട്‌സ്ആപ്പിനും ടെലിഗ്രാമിനും നിയന്ത്രണം; മാർച്ച് ഒന്ന് മുതൽ ‘സിം-ബൈൻഡിങ്’ നിർബന്ധം appeared first on Kairali News | Kairali News Live.
