
വാട്‌സ്ആപ്പിൽ ഒരു സ്റ്റാറ്റസ് ഇടുമ്പോൾ ‘ഇത് നാട്ടുകാരെയൊക്കെ കാണിക്കണോ?’ എന്ന് നമ്മൾ പലപ്പോഴും ആലോചിക്കാറുണ്ട്. അടുത്ത സുഹൃത്തുക്കൾ മാത്രം കാണേണ്ട കാര്യങ്ങൾക്കായി ഓരോ തവണയും സെറ്റിങ്‌സിൽ പോയി പ്രൈവസി മാറ്റുക എന്നത് വലിയൊരു തലവേദനയാണ്. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല! ഇൻസ്റ്റാഗ്രാമിലെ സൂപ്പർ ഹിറ്റ് ഫീച്ചറായ ‘ക്ലോസ് ഫ്രണ്ട്‌സ്’ വാട്‌സ്ആപ്പിലേക്കും എത്തുകയാണ്. പ്രിയപ്പെട്ടവർക്കായി മാത്രം ഒരു പ്രത്യേക ലിസ്റ്റ് ഉണ്ടാക്കി അവർക്ക് മാത്രമായി സ്റ്റാറ്റസുകൾ ഷെയർ ചെയ്യാൻ ഈ ഫീച്ചറിലൂടെ സാധിക്കും. വാട്‌സ്ആപ്പ് ഫീച്ചറുകളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ […]
The post വാട്‌സ്ആപ്പിൽ ഇനി കളി മാറും; ഇൻസ്റ്റാഗ്രാമിനെ വെല്ലുന്ന ആ ഫീച്ചർ ഇതാ നിങ്ങളുടെ ഫോണിലേക്കും! appeared first on Kairali News | Kairali News Live.
