
പല തരത്തിലുള്ള പുതിയ ഫീച്ചറുകൾ കൊണ്ടുവരുന്ന ഒന്നാണ് വാട്‌സ്ആപ്പ്. ആളുകൾക്ക് ഉപയോഗപ്രദമായ ഒരുപാട് ഫീച്ചറുകളാണ് അവർ ഇറക്കാറുള്ളത്. അത്തരത്തിൽ ഒന്ന് മെറ്റാ അവതരിപ്പിക്കുകയാണ്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പുതുതായി ചേരുന്നവർക്ക് പഴയ സന്ദേശങ്ങൾ വായിക്കാൻ സഹായിക്കുന്ന ഗ്രൂപ്പ് മെസേജ് ഹിസ്റ്ററി (Group Message History) എന്ന പുതിയ ഫീച്ചർ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് സംഭാഷണങ്ങളിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നത് കൂടുതൽ എളുപ്പമാക്കാൻ ലക്ഷ്യമിട്ടാണ് ഈ മാറ്റം. പുതിയ അംഗങ്ങൾക്ക് പഴയ സന്ദേശങ്ങൾ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം […]
The post വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ; ഗ്രൂപ്പിലെ പുതിയ അംഗങ്ങൾക്കും ഇനി പഴയ സന്ദേശങ്ങൾ വായിക്കാം appeared first on Kairali News | Kairali News Live.
