വാരിയെടുത്ത് നെഞ്ചോടണച്ച്… അമ്മത്തൊട്ടിലിൽ ആരവിനു പിന്നാലെ നീരവ്; തുടർച്ചയായി രണ്ടാം ദിവസവും മണിക്കിലുക്കം

വാരിയെടുത്ത് നെഞ്ചോടണച്ച്… അമ്മത്തൊട്ടിലിൽ ആരവിനു പിന്നാലെ നീരവ്; തുടർച്ചയായി രണ്ടാം ദിവസവും മണിക്കിലുക്കം

K
Kairali NewsSource Link
ammathottil calicut

കോഴിക്കോട് അമ്മത്തൊട്ടിലിൽ തുടർച്ചയായി രണ്ടാം ദിവസവും മണികിലുങ്ങി. വ്യാഴാഴ്ച രാത്രി 10.37-ന് ഒരു ആൺ കുട്ടിയെ ലഭിച്ചതിനു പിന്നാലെ വെള്ളിയാഴ്ച പകൽ 3.30 -ന് 3.200 കി.ഗ്രാം ഭാരവും ഒരു മാസം പ്രായവും വരുന്ന മറ്റൊരു ആൺകുട്ടി കൂടി സംരക്ഷണക്കായി എത്തി. ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകളെ സർക്കാർ തലത്തിൽ സ്വീകരിച്ച് സംരക്ഷിക്കാൻ കേരള സംസ്ഥാന ശിശുക്ഷേമ സമിതി കഴിഞ്ഞ ആഗസ്തിലാണ് കോഴിക്കോട് ബീച്ച് ആശുപത്രിയോട് ചേർന്ന് അമ്മത്തൊട്ടിൽ സ്ഥാപിച്ചത്. യുദ്ധാനന്തരമുള്ള സമാധനത്തിൻ്റെ ആരവം എന്ന അർഥത്തിൽ ആരവ് എന്ന […]

The post വാരിയെടുത്ത് നെഞ്ചോടണച്ച്… അമ്മത്തൊട്ടിലിൽ ആരവിനു പിന്നാലെ നീരവ്; തുടർച്ചയായി രണ്ടാം ദിവസവും മണിക്കിലുക്കം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാരിയെടുത്ത് നെഞ്ചോടണച്ച്… അമ്മത്തൊട്ടിലിൽ ആരവിനു പിന്നാലെ… | Boolokam