
ആക്ഷൻ, ഫൺ, ത്രില്ലർ, ഡ്രാമ അങ്ങനെ ഏത് ഴോണർ സിനിമകളും ഇഷ്ടപ്പെടുന്നവർക്ക് വരുന്ന ആഴ്ച കിടിലൻ സിനിമകൾ കാണാം. അടുത്താഴ്ച ഒടിടി റിലീസ് ചെയ്യുന്ന സിനിമകൾ ഏതൊക്കെ എന്ന് നോക്കാം. മന ശങ്കര വര പ്രസാദ് ഗാരു ചിരഞ്ജീവി – നയൻതാര ഒരുമിച്ചെത്തിയ തെലുങ്ക് ചിത്രം തിയേറ്ററിൽ മികച്ച പ്രതികരണമാണ് നേടിയത്. അനിൽ രവിപുടി സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 11 -ാം തീയതി മുതൽ ഒടിടിയിൽ സ്ട്രീമിങ് ചെയ്യും. zee5-ലാണ് ചിത്രം എത്തുന്നത്. Also Read: […]
The post വാലന്റൈൻ വീക്കിൽ ഒടിടിയിലേക്കെത്തുക കിടിലൻ സിനിമകൾ: അറിയാം പുതിയ റിലീസുകൾ appeared first on Kairali News | Kairali News Live.
