
ഹരിയാനയിലെ ബഹദൂർഗഡിൽ 26-കാരിയായ ബാങ്ക് ജീവനക്കാരിയെ ഭർത്താവ് കൊലപ്പെടുത്തി. ഫെബ്രുവരി 15-ാം തീയതി രാത്രി 11 മണിയോടെ ഗുരുഗ്രാമിൽ ജോലി ചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടന്റായ അൻഷുൽ ധവാൻ പൊലീസ് സ്റ്റേഷനിൽ വിളിച്ച് കവർച്ചാശ്രമത്തിനിടെ അജ്ഞാതർ ഭാര്യ മഹകിനെ കഴുത്തറുത്തു കൊലപ്പെടുത്തി. എന്നാൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ അൻഷുലിന്റെ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് കഥയുടെ ചുരുളഴിയുന്നത്. ആക്രമിച്ച ആക്രമികളെ കുറിച്ച് വ്യക്തമായ വിവരണം നൽകാനാകാൻ കഴിയാതിരുന്നതിനാലും, മൊഴി പലവട്ടം മാറ്റുകയും ചെയ്തതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയം ഉണ്ടായത്. പിന്നീടുള്ള […]
The post വാലന്റൈൻസ് ഡേ ഡിന്നറിന് മണിക്കൂറുകൾക്കുശേഷം ഭാര്യയെ കൊലപ്പെടുത്തി ഹരിയാനയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് appeared first on Kairali News | Kairali News Live.
