വാളയാറിൽ അതിഥി തൊഴിലാളിയെ മർദ്ദിച്ച് കൊന്ന സംഭവം; നിർണായക ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം

വാളയാറിൽ അതിഥി തൊഴിലാളിയെ മർദ്ദിച്ച് കൊന്ന സംഭവം; നിർണായക ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം

WALAYAR GUEST WORKER MURDER

പാലക്കാട്‌ വാളയാറിൽ അതിഥി തൊഴിലാളിയെ സംഘപരിവാർ കൊലപ്പെടുത്തിയതിൻ്റെ നിർണായക ദൃശ്യങ്ങൾ ശേഖരിച്ചു അന്വേഷണ സംഘം. ഛത്തീസ്‌ഗഡ് സ്വദേശി രാംനാരായണനെ പ്രതികൾ വിചാരണ ചെയ്ത് മർദിക്കുന്ന ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. രാംനാരായണൻ കൊല്ലപ്പെട്ടതിനു പിന്നാലെ ദൃശ്യങ്ങളും മൊബൈൽ ഫോണും നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ചു കൂടുതൽ പേരെ പ്രതിചേർക്കും. അതേസമയം മർദനത്തിൽ നേരിട്ട് പങ്കെടുത്ത കൂടുതൽ പേരെ പ്രത്യേക അന്വേഷണ സംഘം ഇന്ന് പിടികൂടിയേക്കും. പലയിടങ്ങളിലായി ഒളിവിൽ കഴിയുന്ന 7 പേർക്കായി പൊലീസ് സംഘം നീക്കം […]

The post വാളയാറിൽ അതിഥി തൊഴിലാളിയെ മർദ്ദിച്ച് കൊന്ന സംഭവം; നിർണായക ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാളയാറിൽ അതിഥി തൊഴിലാളിയെ മർദ്ദിച്ച് കൊന്ന സംഭവം; നിർണായക ദ… | Boolokam