
വാഴപ്പഴത്തിന്റെ ഗുണമേന്മകളെ കുറിച്ചെല്ലാം എല്ലാവർക്കും ധാരണയുണ്ടാകും. വിശപ്പുതോന്നുമ്പോൾ ഉടൻ വാഴപ്പഴവും വെള്ളവും കുടിച്ച് വയറുനിറയ്ക്കുന്ന ധാരാളം പേരുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് നല്ലതാണോ? വാഴപ്പഴം കഴിച്ചയുടനെ വെള്ളം കുടിക്കാൻ പാടില്ലെന്ന് പറയുന്നതിൽ എന്തെങ്കിലും വസ്തുതയുണ്ടോ? നോക്കാം. ദഹനവുമായി ബന്ധപ്പെടുത്തിയാണ് ആരോഗ്യ വിദഗ്ധര്‍ ഇങ്ങനെ പറയാറ്. വാഴപ്പഴം കഴിച്ചയുടനെ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ തടസപ്പെടുത്തിയേക്കാമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. പൊതുവേ തണുപ്പുളള പഴമാണ് വാഴപ്പഴം. ഇത് കഴിച്ച് കഴിഞ്ഞ്, ആമാശയത്തിലെ ദഹനരസങ്ങള്‍ പഴത്തെ വിഘടിപ്പിക്കാന്‍ തുടങ്ങും. ഈ സമയത്ത് […]
The post വാഴപ്പഴം കഴിച്ചയുടനെ വെള്ളം കുടിക്കാൻ പാടില്ലേ? വസ്തുതയെന്ത്? appeared first on Kairali News | Kairali News Live.
