
നമ്മുടെ വീടുകളിലെ ഏറ്റവും വലിയ സഹായിയാണ് വാഷിംഗ് മെഷീൻ. ജോലിത്തിരക്കിനിടയിൽ വസ്ത്രങ്ങൾ അലക്കി ഉണക്കി എടുക്കാൻ മെഷീനുള്ളപ്പോൾ വലിയ ആശ്വാസമാണ്. എന്നാൽ, എല്ലാ വസ്ത്രങ്ങളും കണ്ണടച്ച് മെഷീനിലേക്ക് ഇടുന്നത് അത്ര നല്ല ശീലമല്ല. ചിലപ്പോൾ ഒരു ചെറിയ അശ്രദ്ധ കാരണം നിങ്ങളുടെ പ്രിയപ്പെട്ട വസ്ത്രം നശിച്ചുപോയേക്കാം, അല്ലെങ്കിൽ പതിനായിരങ്ങൾ വിലയുള്ള വാഷിംഗ് മെഷീൻ പെട്ടെന്ന് പണിമുടക്കിയേക്കാം. തുണികൾ വൃത്തിയാക്കാൻ മെഷീനെ ആശ്രയിക്കുമ്പോൾ, എന്തൊക്കെ അതിൽ ഇടാം, എന്തൊക്കെ ഒഴിവാക്കണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവേണ്ടത് അത്യാവശ്യമാണ്. ഏതൊക്കെ സാധനങ്ങളാണ് […]
The post വാഷിംഗ് മെഷീനിൽ ഒരിക്കലും ഇടാൻ പാടില്ലാത്ത 6 സാധനങ്ങൾ; നിങ്ങളുടെ മെഷീന്റെ ആയുസ്സ് കൂട്ടാൻ ഇത് ശ്രദ്ധിക്കൂ… appeared first on Kairali News | Kairali News Live.
