
നാം ഏറെ സ്നേഹിക്കുന്ന വാഹനം ദീർഘ നാളായി നിർത്തിയിടുകയെന്നത് എല്ലാവർക്കും ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. വാഹനങ്ങൾ കേട് വരാൻ ഇതിലൂടെ സാധ്യതകൾ ഏറെയാണ്. കൃത്യമായി പരിപാലിക്കാതേയും കൃത്യമായ കാര്യങ്ങൾ സൂക്ഷിക്കാതെയും ഇങ്ങനെ വാഹനങ്ങൾ നിർത്തിയിടരുത്. നിങ്ങളോ നിങ്ങളുടെ വേണ്ടപ്പെട്ടവരോ വാഹനങ്ങൾ നിർത്തിയടുകയാണെങ്കിൽ ഇതൊന്ന് ശ്രദ്ധിക്കൂ… Also read: ഇനി തീ പാറും…’ആത്മാവിലേക്കുള്ള വഴികാട്ടിയതിന് നന്ദി’;തല അജിത്തിനൊപ്പം റേസിങ് പിറ്റിൽ മഞ്ജു ബാറ്ററി സുരക്ഷിതമാക്കുക വാഹനം ഏറെക്കാലം ഉപയോഗിക്കാത്തപ്പോൾ ബാറ്ററി ചാർജ് നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്.ബാറ്ററിയുടെ നെഗറ്റീവ് ടെർമിനൽ […]
The post വാഹനം ദീർഘ കാലത്തേക്ക് നിർത്തിയിട്ടിരിക്കുകയാണോ? എങ്കിൽ ഇതൊക്കെ ശ്രദ്ധിക്കണം appeared first on Kairali News | Kairali News Live.
