വാർത്താ അവതരണ രംഗത്തെ ഇതിഹാസം സരള മഹേശ്വരി അന്തരിച്ചു

വാർത്താ അവതരണ രംഗത്തെ ഇതിഹാസം സരള മഹേശ്വരി അന്തരിച്ചു

sarla maheshwari

ദൂരദർശനിലെ പ്രശസ്ത വാർത്താ അവതാരകയായിരുന്ന സരള മഹേശ്വരി അന്തരിച്ചു. 71 -ാം വയസ്സിലായിരുന്നു അന്ത്യം. ദില്ലിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചത്. ദില്ലി യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി നേടിയ ശേഷമാണ് അവർ ദൂരദർശനിൽ പ്രവർത്തനം ആരംഭിക്കുന്നത്. 1976 മുതൽ 2005 വരെ ദൂരദർശനിൽ സേവനമനുഷ്ഠിച്ചിരുന്നു സരള മഹേശ്വരി ഇന്ത്യൻ ടെലിവിഷന്റെ ആദ്യകാലത്തെ പ്രമുഖ മുഖങ്ങളിൽ ഒരാളായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടം മുതൽ വാർത്താ അവതരണ രംഗത്ത് സജീവമായിരുന്ന അവർ. തന്റെ തനിമയാർന്ന ശബ്ദം കൊണ്ടും കൃത്യമായ ഉച്ചാരണം […]

The post വാർത്താ അവതരണ രംഗത്തെ ഇതിഹാസം സരള മഹേശ്വരി അന്തരിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാർത്താ അവതരണ രംഗത്തെ ഇതിഹാസം സരള മഹേശ്വരി അന്തരിച്ചു — Kai… | Boolokam