വാർദ്ധക്യം തളർച്ചയല്ല, വളർച്ചയുടെ ഘട്ടം; കേരള വയോജന നയം 2026-ന് മന്ത്രിസഭയുടെ അംഗീകാരം

വാർദ്ധക്യം തളർച്ചയല്ല, വളർച്ചയുടെ ഘട്ടം; കേരള വയോജന നയം 2026-ന് മന്ത്രിസഭയുടെ അംഗീകാരം

minister r bindu

കേരളത്തിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമവും അന്തസ്സും ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പുതുക്കിയ കേരള സംസ്ഥാന വയോജന നയത്തിന് (2026) മന്ത്രിസഭ അംഗീകാരം നൽകി. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒറ്റപ്പെട്ടവരോ അവഗണിക്കപ്പെട്ടവരോ ആയ മുതിർന്ന പൗരന്മാർ ഇല്ലാത്ത, തുല്യതയുള്ള വയോജനസൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുകയാണ് ഈ നയത്തിന്റെ ലക്ഷ്യം. വാർദ്ധക്യത്തെ ഒരു തളർച്ചയുടെ ഘട്ടമായല്ലാതെ, വളർച്ചയുടെയും സംഭാവനകളുടെയും ആത്മസാക്ഷാത്കാരത്തിന്റെയും ഘട്ടമായി കണ്ട് വയോജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ നയം വിഭാവനം […]

The post വാർദ്ധക്യം തളർച്ചയല്ല, വളർച്ചയുടെ ഘട്ടം; കേരള വയോജന നയം 2026-ന് മന്ത്രിസഭയുടെ അംഗീകാരം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാർദ്ധക്യം തളർച്ചയല്ല, വളർച്ചയുടെ ഘട്ടം; കേരള വയോജന നയം 202… | Boolokam