
പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണൻ്റെ പുസ്‌തകത്തിന് പിന്നിലെ ഗൂഢാലോചന തെളിയുന്നു. പുസ്‌തകത്തിൻ്റെ പതിപ്പുകളിലെ വിലാസങ്ങളിലുള്ള വ്യത്യാസം പുസ്‌തകത്തിന് പിന്നിൽ സിപിഐ എം വിരുദ്ധ കൂട്ടായ്മയാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ്. പുസ്തകത്തിന്റെ പിഡിഎഫ് പതിപ്പിൽ കെ സി ഉമേഷ് ബാബുവിൻ്റെ മേൽവിലാസമാണ് ചേർത്തിരിക്കുന്നത്. സിപിഐ എം വിരുദ്ധ ചർച്ചകളിലെ സ്ഥിരം സാനിധ്യമാണ് കെ സി ഉമേഷ് ബാബു. വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തട്ടെ’ എന്ന പുസ്‌തകത്തിൽ എഴുത്തുകാരൻ്റെ രണ്ട് മേൽവിലാസങ്ങളാണ് നൽകിയിരിക്കുന്നത്. സിപിഐ എം വിരുദ്ധ ചർച്ചകളിലെ സ്ഥിരം സാനിധ്യമായ […]
The post വി കുഞ്ഞികൃഷ്ണന്റെ പുസ്‌തകത്തിന് പിന്നിലെ ഗൂഢാലോചന തെളിയുന്നു; സിപിഐ എം വിരുദ്ധ കൂട്ടായ്മയുടെ തെളിവുകൾ പുറത്ത് appeared first on Kairali News | Kairali News Live.
