വി ഡി സതീശന്റെ പത്രിക മാറ്റിവെച്ചു; സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചുവെന്ന അഭിഭാഷകന്റെ പരാതിയിലാണ് നടപടി

വി ഡി സതീശന്റെ പത്രിക മാറ്റിവെച്ചു; സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചുവെന്ന അഭിഭാഷകന്റെ പരാതിയിലാണ് നടപടി

K
Kairali NewsSource Link
vd satheeshan

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിർദേശ പത്രിക മാറ്റിവെച്ചു. വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. കൃത്യമായ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചുവെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ ഉച്ചകഴിഞ്ഞ് വിശദമായ വാദം കേൾക്കും. Also read: പി വി അൻവർ അയോഗ്യൻ?; കേസ് വിവരങ്ങൾ മറച്ചുവെച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽ ഡി എഫ്

The post വി ഡി സതീശന്റെ പത്രിക മാറ്റിവെച്ചു; സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചുവെന്ന അഭിഭാഷകന്റെ പരാതിയിലാണ് നടപടി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വി ഡി സതീശന്റെ പത്രിക മാറ്റിവെച്ചു; സ്വത്ത് വിവരങ്ങൾ മറച്ചു… | Boolokam