
കഴിഞ്ഞ പത്ത് വർഷം കുന്നംകുളം മണ്ഡലത്തിൽ നടന്നിട്ടുള്ളത് സമഗ്രമായ വികസനമാണ്. എംഎൽഎ എ.സി മൊയ്തീന്റെ നേതൃത്വത്തിൽ പതിനായിരം കോടിയിലധികം തുക ചിലവാക്കിയാണ് സമസ്ത മേഖലകളിലും വികസനം നടപ്പിലാക്കിയിട്ടുളളത്. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ ജന വിഭാഗങ്ങളുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞുകൊണ്ടുള്ള വിസകന മാതൃകയാണ് കുന്നംകുളത്ത് നടന്നിട്ടുള്ളത്. 2016 ൽ ഇടതുപക്ഷം അധികാരത്തിൽ വന്നതുമുതലാണ് കുന്നംകുളം മണ്ഡലത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി തുടങ്ങിയത്. പൊതു ഗതാഗത രംഗത്ത് 740 കോടിരൂപയുടെ വികസനം നടന്നു. മണ്ഡലത്തിലെ റോഡുകൾ എല്ലാം ബിഎം,ബിസി നിലവാരത്തിലേക്ക് […]
The post വികസനച്ചിറകേറി കുന്നംകുളം; പത്ത് വർഷത്തിൽ മണ്ഡലത്തിൽ നടന്നത് സമഗ്ര വികസനങ്ങൾ appeared first on Kairali News | Kairali News Live.
