
‘വെടിനിർത്തൽ’ കരാറിന്റെ അടിസ്ഥാനത്തിൽ ഇസ്രയേൽ തിരികെ നൽകിയ മൃതദേഹങ്ങൾക്കിടയിൽ പ്രിയപ്പെട്ടവരെ തിരയുകയാണ് ഗാസയിലെ മനുഷ്യർ. ക്ഷീണിച്ച കാലടികളും നിറഞ്ഞ കണ്ണുകളുമായി, കാണാതായ മകന്റെ അവശിഷ്ടം എങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ അൽ-ഷിഫ ആശുപത്രിയിലെ മോർച്ചറിയിലും മൃതദേഹങ്ങള്‍ക്കിടയിലും നടക്കുന്ന ഒരമ്മയുടെ ചിത്രം ലോകമനസാക്ഷിയെ ഞെട്ടിക്കുകയാണ്. 56 വയസ്സുള്ള ഹന അൽ-മബൂ എന്ന ആ അമ്മയുടെ ചിത്രങ്ങള്‍ ആരുടെയും കരളലിയിക്കും. യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാറിന് പിന്നാലെ ഇസ്രയേൽ കൈമാറിയ മരിച്ചവരിൽ തന്റെ മകനും ഉൾപ്പെട്ടിരിക്കുമെന്നാണ് ഇവർ ഭയപ്പെടുന്നത്. 2023 ഒക്ടോബർ […]
The post വികൃതമാക്കിയ മൃതദേഹങ്ങൾക്കിടയിൽ മകനെ തിരഞ്ഞ് ഒരമ്മ; ഗാസയിലെ മനുഷ്യരുടെ ദുരിതക്കാഴ്ച appeared first on Kairali News | Kairali News Live.
