വിഖ്യാത ബ്രിട്ടീഷ് പത്രപ്രവർത്തകൻ മാർക്ക് ടള്ളി അന്തരിച്ചു

വിഖ്യാത ബ്രിട്ടീഷ് പത്രപ്രവർത്തകൻ മാർക്ക് ടള്ളി അന്തരിച്ചു

tully

പ്രശസ്ത ബ്രിട്ടീഷ് പത്രപ്രവർത്തകനും എഴുത്തുകാരനുമായ മാർക്ക് ടള്ളി 90-ാം വയസ്സിൽ അന്തരിച്ചു. ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ടള്ളിയുടെ അന്ത്യം. സ്ട്രോക്ക് മൂലം നിരവധി അവയവങ്ങളുടെ പരാജയം ആയിരുന്നു മരണകാരണം എന്ന് ആശുപത്രി അറിയിച്ചു. 1935 ഒക്ടോബർ 24-ന് കൊൽക്കത്തയിൽ ജനിച്ച ടള്ളി കുട്ടിക്കാലം ചിലവഴിച്ചത് ഇന്ത്യയിലായിരുന്നു. പഠനത്തിനായി ഇംഗ്ലണ്ടിലെത്തിയ അദ്ദേഹം പഠന ശേഷം 1964-ൽ ബിബിസി-യുടെ കറസ്പോണ്ടന്റ് ആയി ഇന്ത്യയിൽ തിരിച്ചെത്തി, പിന്നീട് ന്യൂഡൽഹി ബ്യൂറോ ചീഫ് ആയി 22 വർഷത്തേക്ക് പ്രവർത്തിച്ചു. Also Read: […]

The post വിഖ്യാത ബ്രിട്ടീഷ് പത്രപ്രവർത്തകൻ മാർക്ക് ടള്ളി അന്തരിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിഖ്യാത ബ്രിട്ടീഷ് പത്രപ്രവർത്തകൻ മാർക്ക് ടള്ളി അന്തരിച്ചു… | Boolokam