വിജയത്തുടക്കത്തോടെ ലങ്കൻ പട: അയർലൻഡിനെ 20 റണ്ണകലെ വീഴ്ത്തി

വിജയത്തുടക്കത്തോടെ ലങ്കൻ പട: അയർലൻഡിനെ 20 റണ്ണകലെ വീഴ്ത്തി

T20 Worldcup 2026 sri lanka vs ireland

വിജയാരവത്തോടെ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ലങ്കയ്ക്കാരംഭം. ടി20 വേൾഡ് കപ്പിലെ അദ്യ മത്സരത്തിൽ അയർലൻഡിനെ 20 റണ്ണിന് തോല്പിച്ച് ശ്രീലങ്ക. കൊളംബോയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ അയർലൻഡ് ടീം ബോളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിന്റെ പോരാട്ടം 19.5 ഓവറിൽ 143 ൽ അവസാനിക്കുകയായിരുന്നു. കുശാൽ മെൻഡിസ് (56) കമീന്ദു മെൻഡിസ് (44) എന്നിവരുടെ ബാറ്റിങ് മികവാണ് ശ്രീലങ്കയ്ക്ക് […]

The post വിജയത്തുടക്കത്തോടെ ലങ്കൻ പട: അയർലൻഡിനെ 20 റണ്ണകലെ വീഴ്ത്തി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിജയത്തുടക്കത്തോടെ ലങ്കൻ പട: അയർലൻഡിനെ 20 റണ്ണകലെ വീഴ്ത്തി… | Boolokam