
തെന്നിന്ത്യൻ സൂപ്പർ താരവും ടിവികെ തലവനുമായ വിജയിക്ക് ആദായനികുതി വകുപ്പ് ചുമത്തിയ 1.5 കോടി രൂപയുടെ പിഴ മദ്രാസ് ഹൈക്കോടതി ശരിവെച്ചു. 2015-ൽ പുറത്തിറങ്ങിയ ‘പുലി’ എന്ന സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് ലഭിച്ച അധിക വരുമാനം വെളിപ്പെടുത്താത്തതിനെ തുടർന്നാണ് ആദായ നികുതിവകുപ്പ് നടന് പിഴയിട്ടത്. ‘പുലി’യിൽ നിന്നും വിജയിക്ക് ലഭിച്ച 15 കോടിയിൽ 5 കോടി രൂപ കാശായിട്ടാണ് ലഭിച്ചത്. 2015-16 സാമ്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേണിൽ ഇത് വെളിപ്പെടുത്താതെ ഇരുന്നതാണ് പിഴ നടപടിയിലേക്ക് നയിച്ചത്. തുടർന്ന് […]
The post വിജയിക്ക് തിരിച്ചടി: 1.5 കോടിയുടെ നികുതിപ്പിഴ ഒഴിവാക്കാനാകില്ല; അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി appeared first on Kairali News | Kairali News Live.
