
വിജയ് ആരാധകർക്ക് വീണ്ടും നിരാശ. താരത്തിന്റെ വരാനിരിക്കുന്ന ചിത്രം ‘ജന നായക’ന് വീണ്ടും തിരിച്ചടി. സിനിമയുടെ റിലീസ് അനുമതി കോടതി നിഷേധിച്ചു. മദ്രാസ് ഹൈക്കോടതിയുടേതാണ് നടപടി. സെൻസർ ബോർഡ് അപ്പീലിലാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. കേസ് സിംഗിൾ ബെഞ്ചിന് തിരിച്ചയച്ചു. പുതിയ പരിഗണനയ്ക്കായാണ് കേസ് തിരിച്ചയച്ചത്.
The post വിജയ് ചിത്രം ‘ജനനായക’ന് കനത്ത തിരിച്ചടി, റിലീസിന് അനുമതിയില്ല appeared first on Kairali News | Kairali News Live.
