വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തകർപ്പൻ വിജയം; സഞ്ജുവിന് സെഞ്ച്വറി

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തകർപ്പൻ വിജയം; സഞ്ജുവിന് സെഞ്ച്വറി

sanju rohan kunnum

അഹമ്മദാബാദിൽ നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ ജാർഖണ്ഡിനെതിരേ കേരളത്തിന് 8 വിക്കറ്റുകളുടെ ഉജ്ജ്വല വിജയം. 312 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിനായി ഓപ്പണർമാരായ സഞ്ജുവും രോഹൻ കുന്നുമ്മലും സെഞ്ച്വറി നേടി. ഇരുവരും 25 ഓവറിൽ ചേർന്നൊരുക്കിയ 212 കൂട്ടുകെട്ടാണ് കേരളത്തിന്റെ വിജയത്തിലേക്ക് നയിച്ചത്. ആക്രമണ മനോഭാവത്തോടെ ബാറ്റ് വീശിയ രോഹൻ കുന്നുമ്മൽ തുടക്കം മുതൽ തന്നെ ബൗളർമാരെ സമ്മർദ്ദത്തിലാക്കി. വെറും 78 പന്തിൽ 124 റൺസാണ് കുന്നുമ്മൽ നേടിയത്. അദ്ദേഹത്തിന്റെ ഇന്നിങ്സിൽ എട്ട് ഫോറുകളും പതിനൊന്ന് […]

The post വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തകർപ്പൻ വിജയം; സഞ്ജുവിന് സെഞ്ച്വറി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തകർപ്പൻ വിജയം; സഞ്ജുവിന് സ… | Boolokam