വിജയ്‌യിയെ ഇൻസ്റ്റ​ഗ്രാമിൽ അൺഫോളോ ചെയ്ത് മകൻ ജേസൺ സഞ്ജയ്

വിജയ്‌യിയെ ഇൻസ്റ്റ​ഗ്രാമിൽ അൺഫോളോ ചെയ്ത് മകൻ ജേസൺ സഞ്ജയ്

Jason Sanjay Unfollows Vijay

തമിഴ് നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യിയെ ഇൻസ്റ്റ​ഗ്രാമിൽ അൺഫോളോ ചെയ്ത് മകൻ ജേസൺ സഞ്ജയ്. വിജയ്‌യിയുടെ ജീവിത പങ്കാളി സം​ഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് പിന്നാലെയാണ് ജേസൺ പിതാവിനെ അൺഫോളോ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ഇവരുടെ വിവാഹമോചനം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെയാണ് 25 വയസ്സുള്ള ജേസണിന്റെ അക്കൗണ്ടിലേക്ക് നെറ്റിസൺസ് എത്തിയത്. അനുരാഗ് കശ്യപ്, ഫർഹാൻ അക്തർ തുടങ്ങിയ പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാക്കൾ ഉൾപ്പെടെ 38 പേരെ ഇൻസ്റ്റാഗ്രാമിൽ ജേസൺ ഫോളോ ചെയ്യുന്നുണ്ടെങ്കിലും, പിതാവിന്റെ അക്കൗണ്ട് പട്ടികയിൽ നിന്ന് […]

The post വിജയ്‌യിയെ ഇൻസ്റ്റ​ഗ്രാമിൽ അൺഫോളോ ചെയ്ത് മകൻ ജേസൺ സഞ്ജയ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിജയ്‌യിയെ ഇൻസ്റ്റ​ഗ്രാമിൽ അൺഫോളോ ചെയ്ത് മകൻ ജേസൺ സഞ്ജയ് —… | Boolokam