
തമിഴ് നടനും ടിവികെ (തമിഴ് വെട്രി കഴകം) തലവനുമായ വിജയ്‌യുടെ ജീവിതപങ്കാളി സംഗീത കോടതിയിൽ വിവാഹമോചന ഹർജി നൽകിയതായി റിപ്പോർട്ട്. ചെങ്കല്‍പ്പേട്ട് കോടതിയിലാണ് വിവാഹ മോചനത്തിനായി ഇവർ സമീപിച്ചിരിക്കുന്നത് എന്നാണ് വിവരം. ഏപ്രില്‍ 20ന് കോടതിയില്‍ ഹാജരാകണം എന്നും റിപ്പോർട്ടുകളിൽ പറയുന്നു. പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ 25 വർഷത്തെ ദാമ്പത്യജീവിതത്തിനാണ് അവസാനമാകുന്നത്. 1999 ഓഗസ്റ്റിൽ ആണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്. ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് മക്കൾ. ജേസൺ സഞ്ജയ് വേട്ടൈകാരൻ എന്ന […]
The post വിജയ്‌യുടെ ജീവിതപങ്കാളി വിവാഹമോചന ഹർജി നൽകിയതായി റിപ്പോർട്ട് appeared first on Kairali News | Kairali News Live.
