
ഹോളിവുഡ് സിനിമാ-സീരിയൽ പ്രേമികളുടെ പ്രിയങ്കരനായ താരം എറിക് ഡെയ്ൻ (53) അന്തരിച്ചു. ലോകമെമ്പാടും തരംഗമായ ‘ഗ്രേയ്സ് അനാട്ടമി’ (Grey’s Anatomy), ‘യൂഫോറിയ’ (Euphoria) എന്നീ പരമ്പരകളിലൂടെ ശ്രദ്ധേയനായ താരം വെള്ളിയാഴ്ചയാണ് അന്തരിച്ചത്. മാരകമായ എ.എൽ.എസ് രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. 2025 ഏപ്രിലിലാണ് തനിക്ക് എ.എൽ.എസ് ആണെന്ന വിവരം എറിക് ലോകത്തെ അറിയിച്ചത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ രോഗം ശരീരത്തിലെ പേശികളുടെ നിയന്ത്രണം ഇല്ലാതാക്കുന്ന ഒന്നാണ്. രോഗബാധിതനായ ശേഷവും ഈ രോഗത്തെക്കുറിച്ച് അവബോധം വളർത്താൻ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. ALSO […]
The post വിടവാങ്ങി ‘ഡോക്ടർ സ്ലോൺ’; പ്രശസ്ത ഹോളിവുഡ് താരം എറിക് ഡെയ്ൻ അന്തരിച്ചു appeared first on Kairali News | Kairali News Live.
