
കേരളത്തിൻ്റ ആരോഗ്യ മന്ത്രി വീണ ജോർജ് വിഡി സതീശനും കോൺഗ്രസിൻ്റേയും ബിജെപി യുടേയും സൈബർ പോരാളികൾക്കും നൽകിയ മറുപടി കേട്ട് ഇപ്പോൾ ഉത്തരം മുട്ടിയിരികുകയാണ്. വിഡി സതീശൻ ഇങ്ങനെയൊരു മറുപടി എന്തായാലും പ്രതീക്ഷിച്ച് കാണില്ല. കേരളത്തിൻ്റെ ആരോഗ്യ മേഖല വെൻ്റിലേറ്ററിലാണെന്നാണ് കഴിഞ്ഞ കുറച്ച് കാലമായി വിഡി സതീശൻ പറഞ്ഞ് നടക്കുന്നത്. എന്നാൽ അതിന് കൃത്യമായ മറുപടി പറഞ്ഞിരിക്കുകയാണ് മന്ത്രി വീണാജോർജ്. മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിനാണ് മറുപടി പറഞ്ഞത്. കേരളത്തിൻ്റെ ആരോഗ്യ മേഖല ഒൻപതര വർഷം മുന്നെയാണ് വെൻ്റിലേറ്ററിലായതെന്നും […]
The post വിഡി സതീശൻ ഇങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചു കാണില്ല; നമ്മുടെ ആരോഗ്യ മന്ത്രി പൊളിയല്ലേ appeared first on Kairali News | Kairali News Live.
