
വിദേശപഠനമെന്ന സ്വപ്നം ഉപേക്ഷിച്ച് കേരളത്തിലെ വിദ്യാർത്ഥികൾ പ്രതിസന്ധിയിലായി കേരളത്തിലെ വിദേശപഠന കൺസൾട്ടൻസികൾ. കർശനമായ കുടിയേറ്റ നിയമങ്ങളും, വിദേശത്തെ ജോലിസാധ്യതകൾ ദുർബലമാവൽ, വർദ്ധിച്ചു വരുന്ന ചിലവുകൾ എന്നിവയാണ് ഏറിയ പങ്ക് വിദ്യാർത്ഥികളുടേയും തീരുമാനത്തിന് പിന്നിലെ കാരണം. ഇത് ബിസിനസിനെ കാര്യമായി തന്നെ ബാധിച്ചതായി വിദഗ്ധർ പറയുന്നു. വിദ്യാർത്ഥികളുടെ അഡ്മിഷൻ, വിസ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഏജൻസികൾ മിക്കതും ഇതോടെ അടച്ചു പൂട്ടൽ ഭീഷണി നേരിടാൻ തുടങ്ങിയിട്ടുണ്ട്. രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നതിലും ഈ മാറ്റം പ്രതിഫലിക്കുന്നുണ്ട്. നയപരമായ മാറ്റങ്ങൾ മാത്രമല്ല ആഗോള […]
The post വിദേശത്തേക്ക് പഠിക്കാൻ പോകാൻ ആളില്ല; ബ്രാഞ്ചുകൾ അടച്ചുപൂട്ടി കൺസൾട്ടൻസികൾ appeared first on Kairali News | Kairali News Live.
