
കേരള സർവകലാശാലയിൽ എല്ലാ കാര്യങ്ങളും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് വിസിയെന്ന ആട്ടിൻ തൊലിട്ട ചെന്നായയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ്. കലോത്സവം ഉൾപ്പെടെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന വിസി മോഹനൻ കുന്നുമ്മലിൻ്റെ നടപടിക്കെതിരെ എസ് എഫ് ഐ സംഘടിപ്പിച്ച പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രയൊക്കെ ആകാശത്ത് പറന്നാലും വീട്ടിൽ ഇരുന്നാലും ഒരുനാൾ സാധാരണക്കാരായ വിദ്യാർത്ഥികൾ നിങ്ങളെ ചോദ്യം ചെയ്യുമെന്നും അന്ന് വിദ്യാർത്ഥികൾക്ക് താങ്ങായി എസ്എഫ്ഐ ഉണ്ടാകും എന്നും സഞ്ജീവ് പറഞ്ഞു.ചർച്ചയ്ക്ക് പോലും തയ്യാറാകാതെ ആർഎസ്എസിൻ്റെ ശാഖയിൽ ഒളിച്ചിരിക്കുകയാണ് വിസിയെന്നും […]
The post വിദ്യാർത്ഥികൾക്ക് താങ്ങായി എസ്എഫ്ഐ ഉണ്ടാകും; ചർച്ചയ്ക്ക് തയ്യാറാകാതെ കേരളസർവകലാശാല വിസി ആർഎസ്എസ് ശാഖയിൽ ഒളിച്ചിരിക്കുന്നു:പിഎസ് സഞ്ജീവ് appeared first on Kairali News | Kairali News Live.
