
വിദ്വേഷ പ്രചാരണം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി. കലയിലൂടെ ഒരു വിഭാഗത്തിന് നേരെയും വിദ്വേഷ പ്രചാരണം പാടില്ല. ഭരണഘടന തലപ്പത്തിരിക്കുന്നവർ വിദ്വേഷ പ്രസംഗം നടത്തരുതെന്നും സുപ്രീംകോടതിയുടെ ഉത്തരവ്. രാജ്യത്ത് വിദ്വേഷ പ്രചാരണം ഉയരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. ഏതുവിധേനയുള്ള വിദ്വേഷ പ്രചാരണങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജെ ഉജ്ജൽ ഭൂയന്റെ താണ്നി രീക്ഷണം. ഭരണഘടന തലപ്പത്തിരിക്കുന്നവർ ഇത്തരം പ്രചാരണങ്ങൾ നടത്തരുതെന്നും സുപ്രീം കോടതി കർശന നിർദേശം നൽകി. Also read: ‘ജുഡീഷ്യറിയിലെ അഴിമതി’ […]
The post വിദ്വേഷ പ്രചാരണം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി appeared first on Kairali News | Kairali News Live.
