
ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ മൂന്നാം ദിവസവും കനത്ത ഇടിവോടെ ക്ലോസ് ചെയ്തു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്കും വിപണിയിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. സെൻസെക്‌സ് 1,123 പോയിന്റ് ഇടിഞ്ഞ് 79,116.19-ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 385 പോയിന്റ് കുറഞ്ഞ് 24,480.50-ൽ ക്ലോസ് ചെയ്തു. സെഷനിൽ ഒരു ഘട്ടത്തിൽ സെൻസെക്‌സ് 78,443.2 വരെയും നിഫ്റ്റി 24,305.4 വരെയും കൂപ്പുകുത്തിയിരുന്നു. നിഫ്റ്റിയിലെ ബഹുഭൂരിപക്ഷം ഓഹരികളും നഷ്ടത്തിൽ അവസാനിച്ചപ്പോൾ. ബാങ്ക് ഓഹരികൾക്ക് വലിയ തിരിച്ചടി നേരിട്ടു. മിഡ്ക്യാപ് സൂചികയും 2 ശതമാനത്തിലധികം ഇടിഞ്ഞു. […]
The post വിപണി തുടർച്ചയായി മൂന്നാം ദിവസവും തകർന്നു; 1,100 പോയിന്റിലേറെ ഇടിഞ്ഞ് സെൻസെക്‌സ്, 24,500-ന് താഴെ നിഫ്റ്റി appeared first on Kairali News | Kairali News Live.
