വിപ്ലവ സൂര്യൻ വി എസിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ

വിപ്ലവ സൂര്യൻ വി എസിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ

v s achuthanandan

മുൻ മുഖ്യമന്ത്രിയും അന്തരിച്ച സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ. മരണാനന്തര ബഹുമതിയായാണ് രാജ്യത്തെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ സിവിലിയൻ അവാർഡായ പത്മവിഭൂഷൺ വി എസ് അച്യുതാനന്ദന് ലഭിക്കുന്നത്. സാമൂഹിക രാഷ്ട്രീയ രം​ഗത്ത് പകരം വയ്ക്കാനില്ലാത്ത സംഭാവനകൾ നൽകിയതിനുളള ആദരവായാണ് അദ്ദേഹത്തിന് അവാർഡ് ലഭിക്കുന്നത്. പുരസ്കാരം ലഭിച്ചെന്നറിഞ്ഞതിൽ അതിയായ സന്തോഷമെന്ന് മകൻ അരുൺ വി എ പ്രതികരിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തന്റെതായ പ്രവർത്തനങ്ങളാൽ ജനമനസ്സുകൾ കവർന്നെടുത്ത നേതാവായിരുന്നു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. ഇത്തവണ […]

The post വിപ്ലവ സൂര്യൻ വി എസിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിപ്ലവ സൂര്യൻ വി എസിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ — Ka… | Boolokam