
പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഫലമായി വിമാനം വഴിതിരിച്ചുവിട്ടതിനെ തുടർന്ന് മൂന്ന് മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി. പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോൻ, മകൾ സ്മൃതി മേനോൻ (3) എന്നിവരാണ് കുടുങ്ങിയത്. പ്രവാസി കേരളീയരുടെ (NRK) കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സംസ്ഥാന സർക്കാർ ഏജൻസി ആയ നോർക്ക റൂട്ട്സ് ആണ് വിവരം റിപ്പോർട്ട് ചെയ്തത്. അസർബൈജാനിലെ ബാക്കുവിൽ നിന്ന് ഷാർജ വഴി കുവൈറ്റിലേക്ക് എയർ […]
The post വിമാനം വഴിതിരിച്ചുവിട്ടു; കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി മൂന്ന് മലയാളികൾ, തിരിച്ചെത്തിക്കാൻ ശ്രമം appeared first on Kairali News | Kairali News Live.
