
മെച്ചപ്പെട്ടൊരു ജീവിതം സ്വപ്നം കണ്ട് കടം വാങ്ങിയും ഉള്ള സമ്പാദ്യം വിറ്റും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്ന സാധാരണക്കാർ ചെന്നുചാടുന്ന ചതിക്കുഴികളുടെ നേർചിത്രമായി മാറുകയാണ് ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് ബാബുൽ ഹൊസൈന്റെ ദയനീയാവസ്ഥ. 35-കാരനായ ഈ തയ്യൽക്കാരൻ ധാക്ക വിമാനത്താവളത്തിൽ വെച്ച് താൻ ചതിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞ് വിങ്ങിപ്പൊട്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ണീർ പടർത്തുകയാണ്. തായ്‌ലൻഡിലേക്കുള്ള വിസയും വിമാന ടിക്കറ്റും എമിഗ്രേഷൻ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് കൈവശമുള്ള രേഖകളെല്ലാം വ്യാജമാണെന്ന നടുക്കുന്ന സത്യം ബാബുൽ അറിയുന്നത്. സ്വന്തം തയ്യൽക്കടയിലെ […]
The post വിമാനത്താവളത്തിൽ പൊട്ടിക്കരഞ്ഞ് യുവാവ്; കടം വാങ്ങി നൽകിയ ലക്ഷങ്ങൾ പോയി: വിസയും പാസ്‌പോർട്ടും വ്യാജം appeared first on Kairali News | Kairali News Live.
