വിമാനയാത്ര ഇനി കീശ ചോർത്തും; ടിക്കറ്റ് നിരക്ക് നിയന്ത്രണം കേന്ദ്രം പിൻവലിച്ചു

വിമാനയാത്ര ഇനി കീശ ചോർത്തും; ടിക്കറ്റ് നിരക്ക് നിയന്ത്രണം കേന്ദ്രം പിൻവലിച്ചു

K
Kairali NewsSource Link
flight-ticket-price-cap-removed-india-2026

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണം കേന്ദ്രസർക്കാർ പിൻവലിച്ചു. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്ന് വ്യോമയാന മേഖലയിലുണ്ടായ അധികച്ചെലവ് കണക്കിലെടുത്താണ് വിമാനക്കമ്പനികളുടെ ദീർഘനാളത്തെ ആവശ്യം അംഗീകരിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം ഈ നടപടി സ്വീകരിച്ചത്. ഇതോടെ, വിപണിയിലെ ഡിമാൻഡ് അനുസരിച്ച് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള സ്വതന്ത്ര അധികാരം വിമാനക്കമ്പനികൾക്ക് തിരികെ ലഭിക്കും. കഴിഞ്ഞ മൂന്ന് മാസമായി വിമാന ടിക്കറ്റുകൾക്ക് സർക്കാർ നിശ്ചയിച്ച പരിധി നിലനിന്നിരുന്നു. ഇസ്രയേൽ-ഇറാൻ സംഘർഷത്തെത്തുടർന്നുണ്ടായ ആഗോള അസ്ഥിരതയും വിമാന ഇന്ധനവിലയിലെ വർധനവും യാത്രക്കാരെ അമിതമായി […]

The post വിമാനയാത്ര ഇനി കീശ ചോർത്തും; ടിക്കറ്റ് നിരക്ക് നിയന്ത്രണം കേന്ദ്രം പിൻവലിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിമാനയാത്ര ഇനി കീശ ചോർത്തും; ടിക്കറ്റ് നിരക്ക് നിയന്ത്രണം ക… | Boolokam