വിറക് ശേഖരിക്കാന്‍ പോയ മൂന്നാര്‍ സ്വദേശി വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് അടിയന്തര ധനസഹായം നൽകി വനം വകുപ്പ്

വിറക് ശേഖരിക്കാന്‍ പോയ മൂന്നാര്‍ സ്വദേശി വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് അടിയന്തര ധനസഹായം നൽകി വനം വകുപ്പ്

K
Kairali NewsSource Link
Munnar elephant attack

വിറക് ശേഖരിക്കാന്‍ പോയ മൂന്നാര്‍ സ്വദേശി വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു. നല്ലതണ്ണി കല്ലാര്‍ എസ്‌റ്റേറ്റില്‍ ഫാക്ടറി ഡിവിഷനില്‍ നടരാജ് ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടോടെയായിരുന്നു നടരാജിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരിച്ച കല്ലാർ സ്വദേശി നടരാജിൻ്റെ കുടുംബത്തിന് അടിയന്തിര ധനസഹായമായി വനം വകുപ്പ് 5 ലക്ഷം രൂപ നൽകി. ജില്ലാ കളക്ടറുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നാളെ നടരാജിൻ്റെ കുടുംബത്തിന് 4 ലക്ഷം രൂപയും കൈമാറും. Also read: രാഷ്ട്രീയ പാപ്പരത്തം മറയ്ക്കാൻ അധിക്ഷേപവും വ്യക്തിഹത്യയും ആയുധമാക്കുന്ന […]

The post വിറക് ശേഖരിക്കാന്‍ പോയ മൂന്നാര്‍ സ്വദേശി വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് അടിയന്തര ധനസഹായം നൽകി വനം വകുപ്പ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിറക് ശേഖരിക്കാന്‍ പോയ മൂന്നാര്‍ സ്വദേശി വന്യ ജീവി ആക്രമണത്… | Boolokam