വിറ്റ് വിറ്റ് കടുവയേയും വിൽക്കാതിരുന്നാൽ ഭാ​ഗ്യം;  വിൽപ്പനയ്ക്കെത്തിച്ച കടുവത്തോലും നഖങ്ങളും പല്ലുകളുമായി ഏഴംഗ സംഘം പിടിയിൽ

വിറ്റ് വിറ്റ് കടുവയേയും വിൽക്കാതിരുന്നാൽ ഭാ​ഗ്യം; വിൽപ്പനയ്ക്കെത്തിച്ച കടുവത്തോലും നഖങ്ങളും പല്ലുകളുമായി ഏഴംഗ സംഘം പിടിയിൽ

tiger skin sale arrest kannur

കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപന നടത്താൻ ശ്രമിച്ച ഏഴംഗ സംഘത്തെ വനപാലകരും ഫോറസ്റ്റ് വിജിലൻസും ചേർന്ന് പിടികൂടി. കണ്ണൂർ കതിരൂരിലാണ് സംഭവം. കൊട്ടിയൂർ റേഞ്ച് ഓഫീസർ നിതിൻ രാജ് ടി.യുടെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂർ ഫോറസ്റ്റ് വിജിലൻസ് വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. ​രഹസ്യവിവരത്തെത്തുടർന്ന് തലശ്ശേരി താലൂക്കിലെ കതിരൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ആദ്യഘട്ടത്തിൽ കതിരൂരിൽ വെച്ച് എരുവട്ടി സ്വദേശി അശ്വിൻ എൻ, ചെറുവാഞ്ചേരി സ്വദേശികളായ സന്ദീഷ് പി. […]

The post വിറ്റ് വിറ്റ് കടുവയേയും വിൽക്കാതിരുന്നാൽ ഭാ​ഗ്യം; വിൽപ്പനയ്ക്കെത്തിച്ച കടുവത്തോലും നഖങ്ങളും പല്ലുകളുമായി ഏഴംഗ സംഘം പിടിയിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിറ്റ് വിറ്റ് കടുവയേയും വിൽക്കാതിരുന്നാൽ ഭാ​ഗ്യം; വിൽപ്പനയ… | Boolokam