
വർധിച്ചു വരുന്ന ഗതാഗതകുരുക്കാണ് മെട്രോ നഗരങ്ങൾ ഏറെ നേരിടുന്ന പ്രശ്നം. സിറ്റിയിൽ കാറുകൾ ഓടിക്കുമ്പോൾ ഈ ബ്ലോക്കുകൽ പലപ്പോഴും ഡ്രൈവർമാരെ അലോസരപ്പെടുത്താറുമുണ്ട്. മടുക്കാതെ സിറ്റിയിൽ ഓടിക്കാൻ കഴിയുന്ന ചില കിടിലൻ കാറുകൾ ഏതൊക്കെയെന്ന് നോക്കിയാലോ? ടാറ്റ പഞ്ച് അടുത്തിടെ മുഖംമിനുക്കിയെത്തിയ ടാറ്റ പഞ്ച് ഫേസ് ലിഫ്റ്റ് മോഡൽ സിറ്റി റൈഡുകൾക്ക് അനുയോജ്യമായ വാഹനമാണ്. സിറ്റി ഡ്രൈവ് മോഡുള്ള വാഹനം വീതി കുറഞ്ഞ വഴികളിലൂടെ സുഗമമായ ഡ്രൈവിങ്ങിന് സഹായകമാണ്. 5.59 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില വരുന്നത്. […]
The post വില പത്തു ലക്ഷത്തിൽ താഴെ: സിറ്റി റൈഡിന് അനുയോജ്യമായ കിടിലൻ കാറുകൾ ഏതൊക്കെ എന്ന് നോക്കം appeared first on Kairali News | Kairali News Live.
