
കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2045-ൽ പൂർത്തിയാക്കാൻ വിഭാവനം ചെയ്തിരുന്ന പദ്ധതികൾ 17 വർഷം മുൻപേ, അതായത് 2028-ൽ തന്നെ പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിഴിഞ്ഞത്തിന്റെ തീരത്ത് നിന്ന് കേരളം മാറുകയാണ്, മുന്നേറുകയാണ് എന്ന ശക്തമായ സന്ദേശമാണ് ലോകത്തിന് നൽകാനുള്ളതെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. നാടിന്റെ വികസനവും ക്ഷേമവും ഉറപ്പാക്കുന്ന ‘നവകേരളം’ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും അദ്ദേഹം […]
The post വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ടം: 17 വർഷം മുൻപേ പൂർത്തിയാക്കും; സർക്കാർ ‘നവകേരളം’ സൃഷ്ടിക്കാനുള്ള ശ്രമത്തിലെന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
