
തമിഴിലെ പ്രശസ്ത നിർമാതാവും എജിഎസ് എന്റർടെയ്ൻമെന്റ് പങ്കാളിയുമായ കലൈപതി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിലാണ് നടൻ വിജയ്‌യും നടി തൃഷയും ഒന്നിച്ചെത്തിയത്. ഇത് സിനിമാ ലോകത്ത് വലിയ ചർച്ചകളാണ് തുറന്നിട്ടിരിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് ചെന്നൈയിൽ നടന്ന ചടങ്ങിൽ ഒരുകാറിലാണ് ഇരുവരും എത്തിയത്. വിജയ്‌യും ഭാര്യ സംഗീതയും വേർപിരിയുന്നു എന്ന വാർത്തകൾ സജീവമാകുന്നതിനിടെയാണ് ഈ സംഭവം. പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് താരങ്ങൾ എത്തിയത്. വിജയ് സ്വർണ്ണനിറത്തിലുള്ള സിൽക്ക് ഷർട്ടും മുണ്ടും ധരിച്ചപ്പോൾ, ചുവപ്പ് ബ്ലൗസും സിൽക്ക് സാരിയുമായിരുന്നു […]
The post വിവാദമോ എന്ത് വിവാദം !തൃഷയ്‌ക്കൊപ്പം വിവാഹവിരുന്നിനെത്തി നടൻ വിജയ്; വീഡിയോ വൈറൽ appeared first on Kairali News | Kairali News Live.
