വിവാഹ കാര്യത്തിൽ കടുത്ത നിലപാട് മയപ്പെടുത്തി സായ് പല്ലവി; “നടക്കുന്നുണ്ടെങ്കിൽ നടക്കട്ടെ” എന്ന് താരം!

വിവാഹ കാര്യത്തിൽ കടുത്ത നിലപാട് മയപ്പെടുത്തി സായ് പല്ലവി; “നടക്കുന്നുണ്ടെങ്കിൽ നടക്കട്ടെ” എന്ന് താരം!

Sai Pallavi Marriage

വിവാഹത്തോടുള്ള തന്റെ വിമുഖത തുറന്നുപറഞ്ഞിട്ടുള്ള തെന്നിന്ത്യൻ നടി സായ് പല്ലവി തന്റെ നിലപാടുകളിൽ മാറ്റം വരുത്തുന്നതായി സൂചന. മുൻപ് വിവാഹ ജീവിതത്തോട് താല്പര്യമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്ന താരം, ഇപ്പോൾ “നടക്കുന്നുണ്ടെങ്കിൽ നടക്കട്ടെ” എന്ന നിലപാടിലേക്ക് മാറിയിരിക്കുകയാണ്. താൻ കണ്ടിട്ടുള്ള വിവാഹബന്ധങ്ങളിൽ പലതും പങ്കാളികൾക്കിടയിലെ മേൽക്കോയ്മ പ്രകടമാക്കുന്നവയായിരുന്നുവെന്നും, തുല്യ പങ്കാളിത്തമുള്ള ബന്ധങ്ങൾ കാണാൻ സാധിക്കാത്തതാണ് വിവാഹത്തോടുള്ള വിമുഖതയ്ക്ക് കാരണമായതെന്നും സായ് പല്ലവി വെളിപ്പെടുത്തി. കല്യാണം കഴിച്ചവർ തന്നെ പലപ്പോഴും വിവാഹത്തിനെതിരെ സംസാരിക്കുന്നത് കേട്ടതും ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചുവെന്ന് താരം […]

The post വിവാഹ കാര്യത്തിൽ കടുത്ത നിലപാട് മയപ്പെടുത്തി സായ് പല്ലവി; “നടക്കുന്നുണ്ടെങ്കിൽ നടക്കട്ടെ” എന്ന് താരം! appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിവാഹ കാര്യത്തിൽ കടുത്ത നിലപാട് മയപ്പെടുത്തി സായ് പല്ലവി; “… | Boolokam