
വിവാഹ വാഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ചെന്ന പരാതിയിൽ തൃശൂരിൽ ഇൻഫ്ലുവൻസർ അറസ്റ്റിലായി. തൃശൂർ താന്ന്യം സ്വദേശി യുദു ഗിരീഷാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മൂന്നു യുവതികളാണ് പരാതി നൽകിയിരിക്കുന്നത്. ഇയാൾ മൊത്തം 15 പെൺകുട്ടികളെ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. Also read: വീഡിയോ ഗെയിമും സമ്മാനങ്ങളും നൽകി ലൈംഗികമായി പീഡിപ്പിച്ചത് 33 കുട്ടികളെ; യുപിയിൽ ദമ്പതികൾക്ക് വധശിക്ഷ ഇയാൾക്കെതിരെ കൂടുതൽ പരാതികൾ വന്നുകൊണ്ടിരിക്കുകയാണ് എന്നും പൊലീസ് പറഞ്ഞു. യുവതികളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി എന്നും പണം തട്ടി […]
The post വിവാഹ വാഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ചെന്ന പരാതി; ഇൻഫ്ലുവൻസർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.
