വിവാഹം ക്ഷണിക്കാൻ ബൈക്കിൽ പുറപ്പെട്ട അച്ഛനെയും മകനെയും ഇടിച്ചുതെറിപ്പിച്ച് ഔഡി കാർ; മൂന്നുപേ‌ർക്ക് ദാരുണാന്ത്യം

വിവാഹം ക്ഷണിക്കാൻ ബൈക്കിൽ പുറപ്പെട്ട അച്ഛനെയും മകനെയും ഇടിച്ചുതെറിപ്പിച്ച് ഔഡി കാർ; മൂന്നുപേ‌ർക്ക് ദാരുണാന്ത്യം

Father son killed in Rewa Audi accident

മധ്യപ്രദേശിലെ രേവ ജില്ലയിൽ അമിതവേഗതയിൽ വന്ന ഔഡി കാർ മോട്ടോർ സൈക്കിളിൽ ഇടിച്ചുകയറി അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. രേവയിലെ റായ്പൂർ കാർചുലിയാൻ ഹൈവേയിൽ ശനിയാഴ്ച വൈകുന്നേരമാണ് ദാരുണവും ഞെട്ടിപ്പിക്കുന്നതുമായ അപകടം സംഭവിച്ചത്. ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഭഗവത് വിശ്വകർമ, ഇയാളുടെ ‌മകൻ രാഹുലും മറ്റൊരു ബന്ധുവാണ് കൊല്ലപ്പെട്ടത്. രേവ നഗരത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെ, റായ്പൂർ കാർചുലിയാൻ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കോസ്റ്റ എന്ന […]

The post വിവാഹം ക്ഷണിക്കാൻ ബൈക്കിൽ പുറപ്പെട്ട അച്ഛനെയും മകനെയും ഇടിച്ചുതെറിപ്പിച്ച് ഔഡി കാർ; മൂന്നുപേ‌ർക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിവാഹം ക്ഷണിക്കാൻ ബൈക്കിൽ പുറപ്പെട്ട അച്ഛനെയും മകനെയും ഇടിച… | Boolokam