
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നടിമാരിൽ ഒരാളാണ് രേവതി. മലയാളം, തമിഴ്, ഹിന്ദി, തെലുങ്, കന്നഡ തുടങ്ങി തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം രേവതി തന്റേതായ സാനിധ്യം അറിയിച്ചിട്ടുണ്ട്. നടി എന്ന നിലയിൽ മാത്രമല്ല തിരക്കഥാകൃത്ത്, സംവിധായിക, ആക്ടിവിസ്റ്റ്, ഫെമിനിസ്റ്റ് എന്നീ നിലകളിലെല്ലാം രേവതി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ‘കാറ്റത്തെ കിളിക്കൂട്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച രേവതി, ‘കിലുക്കം’, ‘ദേവാസുരം’, ‘മായാമയൂരം’, ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി മനസുകൾ കീഴടക്കി. ‘കിലുക്ക’ത്തിലെ നന്ദിനി എന്ന […]
The post വിവാഹമോചനം, ഐവിഎഫിലൂടെ ഒരു മകൾ, സിനിമ; വൈചിത്ര്യങ്ങളെ പ്രണയിച്ച വിസ്മയ നടി appeared first on Kairali News | Kairali News Live.
