വിവാഹിതനാണെന്ന സത്യം മറച്ചുവെച്ച് ഇൻസ്റ്റഗ്രാം പ്രണയം; ഭോപ്പാലിൽ വിവാഹത്തിന് നിർബന്ധിച്ച കാമുകിയെ ശ്വാസം മുട്ടിച്ച് കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളി

വിവാഹിതനാണെന്ന സത്യം മറച്ചുവെച്ച് ഇൻസ്റ്റഗ്രാം പ്രണയം; ഭോപ്പാലിൽ വിവാഹത്തിന് നിർബന്ധിച്ച കാമുകിയെ ശ്വാസം മുട്ടിച്ച് കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളി

BHOPAL MURDER CASE

ഭോപ്പാലിലെ നിഷത്പുര പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തു. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ താമസിക്കുന്ന അഷ്‌റഫി എന്ന സിയ(33) യുടെ അഴുകിയ മൃതദേഹം ആണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സിയയുടെ കാമുകനായ സമീറിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. ഏകദേശം ഒരു വർഷം മുൻപാണ് സിയയും സമീറും ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുന്നത്. സമീർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് സിയ അറിഞ്ഞിരുന്നില്ല. സമീറിനൊപ്പം ജീവിക്കാനായി മൂന്ന് മാസം മുൻപാണ് സിയ മഹാരാഷ്ട്രയിൽ നിന്നും ഭോപ്പാലിലെ […]

The post വിവാഹിതനാണെന്ന സത്യം മറച്ചുവെച്ച് ഇൻസ്റ്റഗ്രാം പ്രണയം; ഭോപ്പാലിൽ വിവാഹത്തിന് നിർബന്ധിച്ച കാമുകിയെ ശ്വാസം മുട്ടിച്ച് കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിവാഹിതനാണെന്ന സത്യം മറച്ചുവെച്ച് ഇൻസ്റ്റഗ്രാം പ്രണയം; ഭോപ്… | Boolokam