വിവേചനരഹിതമായ വികസനത്തിന്റെ അടയാളമായി അമ്പൂരി കുമ്പിച്ചൽക്കടവ് പാലം; 800 കോടിയുടെ പദ്ധതികൾ നാടിന് സമർപ്പിച്ചു

വിവേചനരഹിതമായ വികസനത്തിന്റെ അടയാളമായി അമ്പൂരി കുമ്പിച്ചൽക്കടവ് പാലം; 800 കോടിയുടെ പദ്ധതികൾ നാടിന് സമർപ്പിച്ചു

amburi-kumbichalkadavu-bridge-inauguration-pinarayi-vijayan-kerala-development

വികസന നേട്ടങ്ങൾ ഒരു പ്രത്യേക വിഭാഗത്തിലോ പ്രദേശത്തോ ഒതുങ്ങിനിൽക്കാതെ പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്കും എത്തിക്കുക എന്ന എൽഡിഎഫ് സർക്കാരിന്റെ നയം വ്യക്തമാക്കിക്കൊണ്ട് അമ്പൂരി കുമ്പിച്ചൽക്കടവ് പാലം യാഥാർത്ഥ്യമായി. നെയ്യാർ ഡാം റിസർവോയറിന്റെ നിർമ്മാണത്തോടെ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടുപോയ 11 ആദിവാസി മേഖലകളിൽ നിന്നുള്ള ആയിരക്കണക്കിന് കുടുംബങ്ങളുടെ ദശകങ്ങൾ നീണ്ട സ്വപ്നമാണ് ഇതോടെ സഫലമായത്. ഈ പാലം കേവലം ഒരു യാത്രാമാർഗ്ഗം മാത്രമല്ല, മറിച്ച് സർക്കാരിന്റെ വിവേചനരഹിതമായ വികസന കാഴ്ചപ്പാടിന്റെ പ്രതീകം കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കുമ്പിച്ചൽക്കടവ്പാലത്തോടൊപ്പം […]

The post വിവേചനരഹിതമായ വികസനത്തിന്റെ അടയാളമായി അമ്പൂരി കുമ്പിച്ചൽക്കടവ് പാലം; 800 കോടിയുടെ പദ്ധതികൾ നാടിന് സമർപ്പിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിവേചനരഹിതമായ വികസനത്തിന്റെ അടയാളമായി അമ്പൂരി കുമ്പിച്ചൽക്ക… | Boolokam