
മഹാരാഷ്ട്ര അമരാവതിയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും അശ്ലീല വീഡിയോ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. അയാൻ അഹമ്മദ് തൻവീർ (19) ആണ് പൊലീസിൻ്റെ പിടിയിലായത്. നൂറിലെറെ പെണ്‍കുട്ടികളെ ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്തുവെന്ന് പൊലീസ് പറയുന്നു. 350 ലധികം വീഡിയോ പകർത്തുകയും ചെയ്തു. നൂറിലധികം വീഡിയോകള്‍ സമൂഹമാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് അയാൻ പൊലീസിൻ്റെ പിടിയിലാകുന്നത്. യുവാവിൻ്റെ അതിക്രമത്തിന് ഇരയായവരിൽ എട്ട് പേരെ കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. അമരാവതിയിലെ പറാത്ത്വാഡാ ഏരിയയിൽ നിന്നാണ് പ്രതി അറസ്റ്റിലാകുന്നത്. പ്രതിക്കെതിരെ […]
The post വിശ്വാസം നേടിയെടുത്ത ശേഷം പ്രണയത്തിലാകും, പിന്നാലെ അശ്ലീല ദൃശ്യങ്ങള്‍ പകർത്തും; മഹാരാഷ്ട്രയിൽ നൂറിലേറെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത 19കാരൻ അറസ്റ്റിൽ appeared first on Kairali News | Kairali News Live.
