
കഴിഞ്ഞ ഞായറാഴ്ച തൃശൂരിൽ പാമ്പുകടിയേറ്റ് ഉറങ്ങിക്കിടന്ന എട്ടുവയസുകാരൻ മരിച്ച സംഭവം കേരളത്തെ ഒന്നടക്കം ഞെട്ടിച്ചിരിക്കുകയാണ്. കടമ്പോട് കാവുങ്ങൽ സിൽജോ – ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൽജോയാണ് മരിച്ചത്. കുട്ടിയുടെ സഹോദരൻ അനോജിനെയും പാമ്പ് കടിച്ചിരുന്നു. ഇതിനിടയിൽ തൃശൂരിലെ വാണിയമ്പാറയിലും രണ്ടരവയസുകാരന് ഇന്ന് പാമ്പുകടിയേറ്റു. വീട്ടിലെ ശുചിമുറിയിൽ നിന്ന് ശംഖുവരയൻ പാമ്പാണ് കുട്ടിയെ കടിച്ചത്. ഈ വാർത്തകളെല്ലാം ഭീതിയുളവാക്കുന്നവയാണ്. കൊടുംചൂടായതിനാൽ വീടിന്റെ പരിസരങ്ങളിൽ ജലാംശം നിലനിൽക്കുന്നയിടങ്ങളിൽ പാമ്പുകളെത്താൻ സാദ്ധ്യത കൂടുതലാണെന്ന് ഒട്ടുമിക്ക പാമ്പുപിടുത്തക്കാരും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പച്ചപ്പും […]
The post വീടിന്റെ പരിസരത്തുപോലും പാമ്പെത്തില്ല; ഈ ചെടികളിൽ ഏതെങ്കിലും ഒന്ന് എത്രയും വേഗം നട്ടോളൂ appeared first on Kairali News | Kairali News Live.
